Big Boss Malayalam latest news
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസില്‍ പേളി മാണി അഭിപ്രായം പറഞ്ഞപ്പോള്‍ ഹിമ ശങ്കര്‍ അവഗണിച്ചെന്ന് രഞ്ജിനിയും അര്‍ച്ചന സുശീലനും ആരോപിച്ചു. ഇതിനിടെ രണ്ട് ലക്ഷം രൂപ രണ്ട് മുതലാളിമാര്‍ക്ക് (രഞ്ജിനി, സാബു) നല്‍കി ബിഗ് ബോസ് ഒരു ജോലി ഏല്‍പ്പിച്ചു.
#BigBoss